Monday, 18 December 2017

Summary


            12-12-17. രാവിലെ സ്കൂളിൽ -
എത്തി നാളെ കുട്ടികൾക്ക് പരീക്ഷ
തുടങ്ങുന്നതിനാൽ ഇന്ന് നേരത്തെ
വിടുമെന്ന് പറഞ്ഞിരുന്നു. എനിക്ക്
ഇന്ന് കിട്ടിയ പിരിയഡിൽ ക്ലാസ്സ് എ-
ടുത്തു.

           13-12-17  രാവിലെ സ്കൂകൂളിൽ
എത്തി ഇന്ന് കുട്ടികൾക്ക് എല്ലാവ -
ർ ക്കും പരീക്ഷ തുടങ്ങുന്നതിനാൽ
എല്ലാവരും അതിന്റെ തിരക്കിലാ -
യി രു ന്നു. എല്ലാവരും തന്നെ work
ചെയ്ത് തീർക്കാനുള്ള തിരക്കിലാ -
യി രു ന്നു.

        14-12-17. രാവിലെ തന്നെ സ്കൂ-
ളിൽ എത്തി. അറ്റന്റ്ൻസിൽ ഒപ്പി_
ട്ടതിന് ശേഷം റൂമിൽ എത്തി. ഞ -
ങ്ങൾ എല്ലാ വരും തന്നെ work ചെ-
യ്ത് തീർക്കുന്നതിന്റെ തിരക്കിലാ -
യി രു ന്നു.

       15-12-17 രാവിലെ വന്നു അറ്റ_
ന്റെൻ സിൽ ഒപ്പിട്ടതിന് ശേഷം
റൂമിൽ വന്നൂ .. എല്ലാവരുo എല്ലാ
വരുടേതായ work ചെയ്യുകയായി-
രു ന്നു . എനിക്കും record എഴുതി
തീർക്കു കയായിരുന്നു.

          വളരെ നല്ല ദിവസങ്ങളിലൂടെ-
ആണ് എല്ലാ ദിവസങ്ങളും തന്നെ
കിടന്ന് പോയത്.

Monday, 11 December 2017

Summary
       
       കഴിഞ്ഞ എല്ലാ ദിവസങ്ങളും വള -
രെ നല്ല ദിവസങ്ങളായിരുന്നു. കഴിഞ്ഞ-
എല്ലാ ദിവസങ്ങളും തന്നെ എനിക്ക്
പിരീയ ഡ് ഉണ്ടായിരുന്നു. വളരെ സ- ന്തോഷത്തോടെ ആണ് എല്ലാ ദിവസ -
ങ്ങളും കടന്ന് പോയത്.

          04-12-17. ഈ ദിവസം ഞാൻ
ക്ലാസ്സ് എടുത്തില്ല അന്ന് നോട്ട് കൊ-
ടുക്കുകയാണ് ചെയ്തത്.
          o5-12-17 . ഇന്ന് എനിക്ക് മൂന്നാ
മത്തെ പിരിയഡായിരുന്നു. മഗധ മുതൽ
താനേശ്വരം എന്ന പാഠഭാഗത്തിലെ
ശതവാഹനർ എന്ന ഭാഗമാണ് ഞാൻ
എടുത്തത്.

           6-12-17 . ഇന്ന് ഞാൻ എടുത്ത-
ത് ഗുപ്ത കാലം ആയിരുന്നു. ഇന്ന്
എനിക്ക് രണ്ട് മൂന്ന് പിരിയഡ കിട്ടി-
യതു കൊണ്ട് ബാക്കി പാഠഭാഗം
കുടി എടുക്കാൻ സാധിച്ചു.

            o7- 12-17. ഇന്ന് എനിക്ക് പിരി- '
യഡുകൾ ഉണ്ടാ യിരുന്നു.ഇ ന്ന് ഞാ-
ൻ പുതിയ പാഠഭാഗം എടുത്തു തുട-
ങ്ങി. രണ്ട് മൂന്ന് പിരീയ ഡു കൾ കിട്ടി-
യതു കൊണ്ട് കുറച്ച് ഭാഗം എടുത്ത്
തീർക്കാനും നോട്ട് കൊടുക്കാനും
സാധിച്ചു.

            08-12-17 .ഇന്ന് എനിക്ക് മൂന്നാ-
മത്തെ പിരിയഡായിരുന്നു. ഭൂമിയു -
ടെ പുതപ്പ് എന്ന പാഠഭാഗത്തിന്റെ-
ബാക്കി എടുക്കാൻ സാധിച്ചു.


             കഴിഞ്ഞ ആഴ്ചകൾ എല്ലാം
തന്നെ വളരെ നല്ല ദിവസങ്ങളാ-
യി രു ന്നു.

         


Sunday, 3 December 2017

ഈ ആഴ്ച എനിക്ക് എല്ലാ ക്ലാസ്സുകൾ
എല്ലാം തന്നെ എടുക്കാൻ സാധിച്ചു. കഴി-
ഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ച-
യും വളരെ അധികം പ്രത്യേകതകൾ
നിറഞ്ഞതായിരുന്നു. കുട്ടികൾ നടത്തു-
ന്ന ഭക്ഷ്യമേള സ്കൂളിലുണ്ടായിരുന്നു.
അവിടെ നിന്നും കുറേ സാധനങ്ങൾ
ഞങ്ങൾ വാങ്ങി . വെള്ളിയാഴ്ച നബി -
ദിനമായ തി നാൽ വെള്ളിയാഴ്ച ക്ലാ-
സ്സുകൾ ഉണ്ടായിരുന്നില്ല. എന്തുകൊ-
ണ്ടും നല്ല ഒരു നല്ല ആഴ്ച തന്നെ ആ-
യി രു ന്നു.

Sunday, 26 November 2017



Summary

     ഈ ആഴ്ചകൾ എല്ലാം തന്നെ വളരെ
നല്ല ദിവസങ്ങളാണ് പ്രദാനം ചെയ്തത്
കലോത്സവങ്ങളും കായിക മത്സര -
ങ്ങളും  ഉണ്ടായിരുന്നു. എല്ലാം നല്ല
ക്ലാസ്സുകൾ ആയിരുന്നു. സോയ മി -
സ്സ് ലിനി മിസ്സ്, നിതു മിസ്സ് തുടങ്ങിയ -
വർ വന്നിട്ടുണ്ടായിരുന്നു. വളരെ
അധികം മനോഹരമായ ദിവസ -
ങ്ങളിലൂടെ ആണ് കടന്ന് പോയത്.


Friday, 17 November 2017

 Smmary ..... 
            വളരെ മനോഹരമായ ദിവസങ്ങ -
ളിലൂടെ ആണ് ഈ ആഴ്ച കടന്ന് പോയ-
ത്. ജീവിതത്തിൽ ഒരിക്കലും മറക്കാ-
നാവാത്ത, നല്ല ഓർമ്മകൾ സമ്പാദിക്കാ-
ൻ സാധിച്ചു.

             14 11-17 . ഇന്ന് ഞാൻ രാവിലെ
സ്കൂളിൽ എത്തി . ഇന്ന് എനിക്ക് 3 മത്തെ പിരിയഡായിരുന്നു. ഞാൻ ഇന്ന്
എടുന്ന വിഷയം മഗധ മുതൽ താനേ -
ശ്വരം എന്ന അദ്ധ്യായത്തിലെ മൗര്യ -
സാമ്രാജ്യം ആയിരുന്നു. വളരെ നല്ല
രീതിയിൽ തന്നെ എടുക്കാൻ സാധിച്ചു.

             15-11-17 . ഇന്ന്  തിരുന്നല്ലർ
സ്കൂളിൽ  P T A ആയിരുന്നു. ഇന്ന്
M L A ആരിഫ് വന്നിട്ടുണ്ടായിരുന്നു.
ഇന്ന് ഞാൻ എടുത്ത ത് കൗ ടില്യ -
നും അർത്ഥശാസ്ത്രവും ആയിരുന്നു.

               1 6-11-17 . ഇന്ന് രാവിലെ
തന്നെ വന്നായിരുന്നു. ഇന്ന് ഞാൻ
എടുത്ത വിഷയം സപ്താoഗസിദ്ധാ-
ന്തം ആയിരുന്നു..

              17 - 11-17 . ഇന്ന് രാവിലെ
തന്നെ സ്കൂളിൽ വന്നു . രജിസ്റ്ററിൽ
ഒപ്പിട്ടതിന് ശേഷം റൂമിൽ വന്ന് . ഇന്ന്
രാവിലെ തന്നെ ബിബി മിസ്സ് വന്നിട്ടു -
ണ്ടായിരുന്നു. സംഗീത മിസ്സും വന്നിട്ടുണ്ട_
ണ്ടായി രുന്നു. ഞങ്ങളുടെ ക്ലാസ്സ് സംഗീത
മിസ്സ് കണ്ടു. മിസ്സ് ഉച്ചയായപ്പോൾ തന്നെ
പോയി.


              വളരെ നല്ല രീതിയിലാണ്
ഈ ദിവസങ്ങൾ കടന്ന് പോയത്. 

Sunday, 12 November 2017

എന്റെ  ആദ്യ  സ്കൂൾ  ദിവസങ്ങൾ.....
             ഇന്ന്    എന്റ  ജീവിത്തിലെ ഏറ്റവും  പ്രധാനപ്പെട്ട ദിവസമായിരുന്നു
ഇന്ന്  വീണ്ടും സ്കൂളിലേക്ക്‌  പോകാൻ
അവസരം വന്നത് o8.11.17 ബുധനാഴ്ച
ആയിരുന്നു. വളരെ  അധികം സന്തോഷ-
ത്തോടെ  ആണ്  ഇന്ന്  ഞാൻ സ്കൂളി-
ലേക്ക്  േ  പോയത് .
     
              എന്റെ  ആദ്യത്തെ  ദിവസം  വളരെ  മനോഹരമായിരുന്നു .എനി-
ക്ക് 8 c  ആയിരുന്നു  അനുവദിച്ചു തന്ന
ക്ലാസ്സ് .  ഞാൻ  ക്ലാസ്സിൽ  ചെന്ന്  കുട്ടി
കളുമായി  വിശേഷങ്ങൾ പങ്ക്  വെച്ചും
സമയം  പോയതറിഞ്ഞില്ല .  വളരെ
മനോഹരമായ ദിവസം  തന്നെ  ആയി -
രു ന്നു  ഇന്ന് .  ഓർമ്മയിൽ  സൂ ക്ഷിക്കാ
ക്കാനുള്ള  നല്ല ഒരു  ദിവസം  ആയിരുന്നു
       
                        രണ്ടാമത്തെ ദിവസം
വളരെ  തിരക്ക്  പിടിച്ച  ദിവസം  ആ-
യിരുന്നു'.  കോളേജിൽ   ഇനേറ്ണ -
ൽ മാർക്ക്  ഒപ്പിടേണ്ടതിനാൽ  കോ-
ളേജിൽ  പോകണമായിരുന്ന .  അതു
കൊണ്ട് താമസിച്ചാണ് വന്നത് '.ഇന്ന്
പോകാണ്ടാ തിരുന്നതുകൊണ്ട് റെ-
ക്കോഡ്  എഴുതുകയാണു്  ചെയ്തത്.'
എങ്കിലും  വളരെ  മനേഹരമായ  ഒരു
ദിവസമായിരുന്നു  ഇന്ന് .

             എന്റെ  ജീവിതത്തിലെ   ഏറ്റ
വും  സുന്ദരമായ  മുഹൂർത്തങ്ങൾ
സമ്പാദിച്ച  ദിവസങ്ങളായിരുന്നു
എന്റെ  ഈ  ദിനങ്ങൾ  എല്ലാo  തന്നെ