എന്റെ ആദ്യ സ്കൂൾ ദിവസങ്ങൾ.....
ഇന്ന് എന്റ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു
ഇന്ന് വീണ്ടും സ്കൂളിലേക്ക് പോകാൻ
അവസരം വന്നത് o8.11.17 ബുധനാഴ്ച
ആയിരുന്നു. വളരെ അധികം സന്തോഷ-
ത്തോടെ ആണ് ഇന്ന് ഞാൻ സ്കൂളി-
ലേക്ക് േ പോയത് .
എന്റെ ആദ്യത്തെ ദിവസം വളരെ മനോഹരമായിരുന്നു .എനി-
ക്ക് 8 c ആയിരുന്നു അനുവദിച്ചു തന്ന
ക്ലാസ്സ് . ഞാൻ ക്ലാസ്സിൽ ചെന്ന് കുട്ടി
കളുമായി വിശേഷങ്ങൾ പങ്ക് വെച്ചും
സമയം പോയതറിഞ്ഞില്ല . വളരെ
മനോഹരമായ ദിവസം തന്നെ ആയി -
രു ന്നു ഇന്ന് . ഓർമ്മയിൽ സൂ ക്ഷിക്കാ
ക്കാനുള്ള നല്ല ഒരു ദിവസം ആയിരുന്നു
രണ്ടാമത്തെ ദിവസം
വളരെ തിരക്ക് പിടിച്ച ദിവസം ആ-
യിരുന്നു'. കോളേജിൽ ഇനേറ്ണ -
ൽ മാർക്ക് ഒപ്പിടേണ്ടതിനാൽ കോ-
ളേജിൽ പോകണമായിരുന്ന . അതു
കൊണ്ട് താമസിച്ചാണ് വന്നത് '.ഇന്ന്
പോകാണ്ടാ തിരുന്നതുകൊണ്ട് റെ-
ക്കോഡ് എഴുതുകയാണു് ചെയ്തത്.'
എങ്കിലും വളരെ മനേഹരമായ ഒരു
ദിവസമായിരുന്നു ഇന്ന് .
എന്റെ ജീവിതത്തിലെ ഏറ്റ
വും സുന്ദരമായ മുഹൂർത്തങ്ങൾ
സമ്പാദിച്ച ദിവസങ്ങളായിരുന്നു
എന്റെ ഈ ദിനങ്ങൾ എല്ലാo തന്നെ
ഇന്ന് എന്റ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു
ഇന്ന് വീണ്ടും സ്കൂളിലേക്ക് പോകാൻ
അവസരം വന്നത് o8.11.17 ബുധനാഴ്ച
ആയിരുന്നു. വളരെ അധികം സന്തോഷ-
ത്തോടെ ആണ് ഇന്ന് ഞാൻ സ്കൂളി-
ലേക്ക് േ പോയത് .
എന്റെ ആദ്യത്തെ ദിവസം വളരെ മനോഹരമായിരുന്നു .എനി-
ക്ക് 8 c ആയിരുന്നു അനുവദിച്ചു തന്ന
ക്ലാസ്സ് . ഞാൻ ക്ലാസ്സിൽ ചെന്ന് കുട്ടി
കളുമായി വിശേഷങ്ങൾ പങ്ക് വെച്ചും
സമയം പോയതറിഞ്ഞില്ല . വളരെ
മനോഹരമായ ദിവസം തന്നെ ആയി -
രു ന്നു ഇന്ന് . ഓർമ്മയിൽ സൂ ക്ഷിക്കാ
ക്കാനുള്ള നല്ല ഒരു ദിവസം ആയിരുന്നു
രണ്ടാമത്തെ ദിവസം
വളരെ തിരക്ക് പിടിച്ച ദിവസം ആ-
യിരുന്നു'. കോളേജിൽ ഇനേറ്ണ -
ൽ മാർക്ക് ഒപ്പിടേണ്ടതിനാൽ കോ-
ളേജിൽ പോകണമായിരുന്ന . അതു
കൊണ്ട് താമസിച്ചാണ് വന്നത് '.ഇന്ന്
പോകാണ്ടാ തിരുന്നതുകൊണ്ട് റെ-
ക്കോഡ് എഴുതുകയാണു് ചെയ്തത്.'
എങ്കിലും വളരെ മനേഹരമായ ഒരു
ദിവസമായിരുന്നു ഇന്ന് .
എന്റെ ജീവിതത്തിലെ ഏറ്റ
വും സുന്ദരമായ മുഹൂർത്തങ്ങൾ
സമ്പാദിച്ച ദിവസങ്ങളായിരുന്നു
എന്റെ ഈ ദിനങ്ങൾ എല്ലാo തന്നെ
No comments:
Post a Comment