Friday, 17 November 2017

 Smmary ..... 
            വളരെ മനോഹരമായ ദിവസങ്ങ -
ളിലൂടെ ആണ് ഈ ആഴ്ച കടന്ന് പോയ-
ത്. ജീവിതത്തിൽ ഒരിക്കലും മറക്കാ-
നാവാത്ത, നല്ല ഓർമ്മകൾ സമ്പാദിക്കാ-
ൻ സാധിച്ചു.

             14 11-17 . ഇന്ന് ഞാൻ രാവിലെ
സ്കൂളിൽ എത്തി . ഇന്ന് എനിക്ക് 3 മത്തെ പിരിയഡായിരുന്നു. ഞാൻ ഇന്ന്
എടുന്ന വിഷയം മഗധ മുതൽ താനേ -
ശ്വരം എന്ന അദ്ധ്യായത്തിലെ മൗര്യ -
സാമ്രാജ്യം ആയിരുന്നു. വളരെ നല്ല
രീതിയിൽ തന്നെ എടുക്കാൻ സാധിച്ചു.

             15-11-17 . ഇന്ന്  തിരുന്നല്ലർ
സ്കൂളിൽ  P T A ആയിരുന്നു. ഇന്ന്
M L A ആരിഫ് വന്നിട്ടുണ്ടായിരുന്നു.
ഇന്ന് ഞാൻ എടുത്ത ത് കൗ ടില്യ -
നും അർത്ഥശാസ്ത്രവും ആയിരുന്നു.

               1 6-11-17 . ഇന്ന് രാവിലെ
തന്നെ വന്നായിരുന്നു. ഇന്ന് ഞാൻ
എടുത്ത വിഷയം സപ്താoഗസിദ്ധാ-
ന്തം ആയിരുന്നു..

              17 - 11-17 . ഇന്ന് രാവിലെ
തന്നെ സ്കൂളിൽ വന്നു . രജിസ്റ്ററിൽ
ഒപ്പിട്ടതിന് ശേഷം റൂമിൽ വന്ന് . ഇന്ന്
രാവിലെ തന്നെ ബിബി മിസ്സ് വന്നിട്ടു -
ണ്ടായിരുന്നു. സംഗീത മിസ്സും വന്നിട്ടുണ്ട_
ണ്ടായി രുന്നു. ഞങ്ങളുടെ ക്ലാസ്സ് സംഗീത
മിസ്സ് കണ്ടു. മിസ്സ് ഉച്ചയായപ്പോൾ തന്നെ
പോയി.


              വളരെ നല്ല രീതിയിലാണ്
ഈ ദിവസങ്ങൾ കടന്ന് പോയത്. 

No comments:

Post a Comment