Monday, 11 December 2017

Summary
       
       കഴിഞ്ഞ എല്ലാ ദിവസങ്ങളും വള -
രെ നല്ല ദിവസങ്ങളായിരുന്നു. കഴിഞ്ഞ-
എല്ലാ ദിവസങ്ങളും തന്നെ എനിക്ക്
പിരീയ ഡ് ഉണ്ടായിരുന്നു. വളരെ സ- ന്തോഷത്തോടെ ആണ് എല്ലാ ദിവസ -
ങ്ങളും കടന്ന് പോയത്.

          04-12-17. ഈ ദിവസം ഞാൻ
ക്ലാസ്സ് എടുത്തില്ല അന്ന് നോട്ട് കൊ-
ടുക്കുകയാണ് ചെയ്തത്.
          o5-12-17 . ഇന്ന് എനിക്ക് മൂന്നാ
മത്തെ പിരിയഡായിരുന്നു. മഗധ മുതൽ
താനേശ്വരം എന്ന പാഠഭാഗത്തിലെ
ശതവാഹനർ എന്ന ഭാഗമാണ് ഞാൻ
എടുത്തത്.

           6-12-17 . ഇന്ന് ഞാൻ എടുത്ത-
ത് ഗുപ്ത കാലം ആയിരുന്നു. ഇന്ന്
എനിക്ക് രണ്ട് മൂന്ന് പിരിയഡ കിട്ടി-
യതു കൊണ്ട് ബാക്കി പാഠഭാഗം
കുടി എടുക്കാൻ സാധിച്ചു.

            o7- 12-17. ഇന്ന് എനിക്ക് പിരി- '
യഡുകൾ ഉണ്ടാ യിരുന്നു.ഇ ന്ന് ഞാ-
ൻ പുതിയ പാഠഭാഗം എടുത്തു തുട-
ങ്ങി. രണ്ട് മൂന്ന് പിരീയ ഡു കൾ കിട്ടി-
യതു കൊണ്ട് കുറച്ച് ഭാഗം എടുത്ത്
തീർക്കാനും നോട്ട് കൊടുക്കാനും
സാധിച്ചു.

            08-12-17 .ഇന്ന് എനിക്ക് മൂന്നാ-
മത്തെ പിരിയഡായിരുന്നു. ഭൂമിയു -
ടെ പുതപ്പ് എന്ന പാഠഭാഗത്തിന്റെ-
ബാക്കി എടുക്കാൻ സാധിച്ചു.


             കഴിഞ്ഞ ആഴ്ചകൾ എല്ലാം
തന്നെ വളരെ നല്ല ദിവസങ്ങളാ-
യി രു ന്നു.

         


No comments:

Post a Comment