Monday, 8 January 2018

                                                     22-12-17
                                                       friday
Summay

            കഴിഞ്ഞ എല്ലാ ആഴ്ചകളും അധികം ടെൻഷൻ അടിക്കാത്ത ദിവ-
സ ങ്ങളാണ് കടന്ന് പോയത്.

             കഴിഞ്ഞ തിങ്കളാഴ്ച മാത്രം എനിക്ക് കോളോജിൽ പോകണമായിരു-
ന്നു കാരണം  എന്റെ work കൾ എല്ലാം
Sign ചെയ്യാൻ വരാൻ ബിബി മിസ്സ് പറ-
ഞ്ഞിരുന്നു അതുകൊണ്ടാണ് കോളോ -
ജിൽ പോയത്.

                 ചൊവ്വാഴ്ച ഞങ്ങൾ എല്ലാ
 വരും ചെയ്ത് തീർക്കാനുള്ള work
ന്റെ തിരക്കിലായിരുന്നു.   

                   വ്യാഴാഴ്ച ഞങ്ങൾക്ക് എല്ലാ -
വർക്കും തന്നെ കോളേജിൽ പോകേണ്ടി
വന്നിരുന്നു. കാരണം ക്രിസ്മസ് ട്രീ ഒരു -
ക്കുന്നതിന്റെ തിരക്കിലായിരുന്നു. വ്യാഴാ-
ഴ്ച കുട്ടികളുടെ പരീക്ഷ തീരണ ദിവസം
ആയിരുന്നു. ഇന്ന് എനിക്ക് ഒരു പാട് -
സന്തോഷം തരുന്ന ദിവസം ആയിരുന്നു.
എല്ലാം കൊണ്ട് നല്ല ദിവസങ്ങളായിരുന്നു




 പോകണമായിരുന്നു. കാരണം


No comments:

Post a Comment