Monday, 8 January 2018

Summary


       
 കഴിഞ്ഞ എല്ലാ ആഴ്ചകളിലും  തിങ്ക -
ളാഴ്ചയും വ്യാഴാഴ്ചയും എനിക്ക്
വരാൻ പറ്റിയില്ല. ഈ ആഴ്ചയിൽ വെള്ളിയാഴ്ചയും ബുധനാഴ്ചയും ആണ്
ക്ലാസ്സിൽ പോകാൻ സാധിച്ചത്.


         03 - 01-18 . ബുധനാഴ്ച ഞങ്ങൾ
സ്കൂളിൽ എത്തി . ഇന്ന് എനിക്ക് രണ്ട
മത്തെ പിരിയഡായിരുന്നു.ഉച്ചയായ -
പ്പോൾ ഭക്ഷണം വിളമ്പാൻ പോയി. സം-
ഗീതാ മിസ്സ് വരുമെന്ന് പറഞ്ഞെങ്കിലും
വന്നിരുന്നില്ല.

                 05-01-18 .വെള്ളിയാഴ്ച രാ-
വി ലെ തന്നെ സ്കൂളിൽ വന്നു. ഇന്ന്
രാവിലെ തന്നെ നീ തു മിസ്സ് വന്നിട്ടു -
ണ്ടായിരുന്നു. അതു പോലെ തന്നെ
സോയാമിസ്സും വന്നിട്ടുണ്ടായിരുന്നു. ഇന്ന് എല്ലാവരും തന്നെ Physical
education ക്ലാസ്സ് എടുക്കുന്നതിന്റെ -
തിരക്കിലായിരുന്നു.


                  ചെവ്വാഴ്ചയ്ക്ക് പകര-
മാ യി ശനിയാഴ്ച കുട്ടികൾക്ക്
ക്ലാസ്സ് ഉണ്ടായിരുന്നു. ഇന്ന് ഞാൻ
Physical education ന്റെ ക്ലാസ്സ് എടു
ത്തു .വൈ കുന്നേരം 4 മണിക്ക് മുമ്പ്
തന്നെ കുട്ടികളെ എല്ലാ വരേയും വിട്ടു.

                ഈ ആഴ്ചകൾ എല്ലാം തന്നെ
വളരെ മനോഹരമായ ദിവസങ്ങളായി -
രു ന്നു.

No comments:

Post a Comment