Wednesday, 24 January 2018

Summary

   15-01-18 തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്തി അറ്റന്റൻസിൽ ഒപ്പിട്ടതിന് ശേഷം റൂമിൽ എത്തി ഞങ്ങളുടെ സ്കൂളിൽ ഒരാഴ്ചത്തെ Intern Ship ന് ഞങ്ങളുടെ ജൂനിയർ വന്ന ദിവസം ആയിരുന്നു. അതു കൊണ്ട് തന്നെ വളരെ മനോഹരമായ ദിവസം തന്നെ ആയിരുന്നു. ഞങ്ങൾ എല്ലാവരും
തന്നെ ചെയ്ത് തീർക്കാനുള്ള Work ന്റെ
പുറകേ ആയിരുന്നു.
  16-01-18 ചൊവ്വാഴ്ച രാവിലെ തന്നെ സ്കൂളിൽ എത്തി അറ്റന്റൻസിൽ ഒപ്പിട്ടതിന് ശേഷം റൂമിൽ എത്തി . ഇന്ന് എനിക്ക് മൂന്നാമത്തെ പിരിയഡായിരു-
ന്നു. പക്ഷേ ഇന്ന് എന്റെ ജൂനിയർക്ക്
ഒര് ക്ലാസ്സ് കൊടുക്കേണ്ടിയിരുന്നതി-
നാൽ എന്റെ ജൂനിയറാണ് ഇന്ന് എന്റെ
പിരിയഡിൽ കയറിയത്.

  17 - 01-18 ബുധനാഴ്ച ജൂനിയറായ അ -
നന്തകൃഷ്ണന്റെ ക്ലാസ്സ് കാണാൻ വന്നി-
രു ന്നു. ഇന്ന് എന്റെ രണ്ടാമത്തെ പിരി-
യഡി ലാണ് ഞാൻ Conzentization ന്റെ
ക്ലാസ്സ് എടുത്തത്. മദ്യവും മയക്ക് മരുന്നും ആയിരുന്നു എന്റെ വിഷയം.
അതുപോലെ തന്നെ ഇന്ന് ഞങ്ങളുടെ
സ്കൂളിൽ ബിബി മിസ്സ് Maths കാരുടെ
റിസർച്ചിന്റെ കാര്യം പറയാൻ വന്നിരുന്നു.
 
  18-01-18 വ്യാഴാഴ്ച സ്കൂളിൽ എത്തി -
യ ത് ഉച്ചകഴിഞ്ഞ് 2 മണി ആയപ്പോഴാ -
ഴാണ്. എനിക്ക് അത്യാവശ്യമായി ആശു-
പത്രിയിൽ പോകേണ്ടീയിരുന്നതിനാലാ-
ണ്. ഇന്നാണ് ഞങ്ങൾ എല്ലാവർക്കും
ഞങ്ങൾ പോകുന്നതിന് മുന്നോടി ആ-
യിട്ട് മധുര പലഹാരം കൊടുത്തത്. എല്ലാ
വർക്കം മധുരം കൊടുത്തത് സ്കൂളിലെ
കുട്ടികൾക്കും ഞങ്ങൾക്കും ഒരു പോലെ
സന്തോഷം തരുന്ന ഒന്നായിരുന്നു. ലഡു
ആയിരുന്നു എല്ലാവർക്കും ഞങ്ങൾ വി -
തരണം ചെയ്തത്.
      19-01-18  വെള്ളിയാഴ്ച ഞങ്ങൾ സ്കൂളിൽ നിന്നും പോകുന്ന ദിവസം
ആയിരുന്നു. അതു കൊണ്ട് തന്നെ
ഞങ്ങൾ ഇന്ന് colour സാരി ആണ്
ഉടുത്തത്. ഞങ്ങൾ എല്ലാവരും രാവി-
ലെ തന്നെ work കളിൽ Sign ചെയ്യാൻ -
ഉള്ളതും Seal ചെയ്യാനുള്ളതുമെല്ലാം
ചെയ്ത് തീർത്തു. അതിന് ശേഷം
വൈകുന്നേരം അധ്യാപകർ, അന-
ധ്യാപകർ, മറ്റ് അംഗങ്ങൾ എന്നിവ -
ർക്ക് ഞങ്ങൾ പോകുന്നതിന്റെ
treet കൊടുത്തു. വളരെ സന്തോഷ
കര മായതും എന്നാൽ അത്ര തന്നെ
വിഷമകരവുമായ അവസ്ഥകളിലൂടെയാണ്
കടന്ന് പോയത്. സ്കൂകൂളിൽ നിന്ന്
പോകുന്നതിന്റെ വിഷമം ഞങ്ങൾ
ക്ക് എല്ലാവർക്കും തന്നെ ഉണ്ടായിരുന്നു.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാ-
ത്ത ദിനങ്ങളായിരുന്നു തിരുനല്ലൂർ സ്കൂളും അവിടത്തെ അധ്യാപകരിൽ
നിന്നും വിദ്യാർത്ഥികളിൽ നിന്നും എനി
ക്ക് കിട്ടിയത്.

Manju Kannan: Summary      കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം ...

Manju Kannan: Summary

      കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം ...
: Summary       കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം നല്ല ദിവസങ്ങളിലൂടെ ആണ് കട- ന്ന് പോയത്. കഴിഞ്ഞ ആഴ്ച കളിൽ  ഞങ്ങളുടെ സ്കൂളിൽ അനിതാ മിസ...

Manju Kannan: Summary      കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം ...

Manju Kannan: Summary

      കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം ...
: Summary       കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം നല്ല ദിവസങ്ങളിലൂടെ ആണ് കട- ന്ന് പോയത്. കഴിഞ്ഞ ആഴ്ച കളിൽ  ഞങ്ങളുടെ സ്കൂളിൽ അനിതാ മിസ...

Monday, 15 January 2018

Summary

      കഴിഞ്ഞ എല്ലാ ആഴ്ചകളും തന്നെ എല്ലാം നല്ല ദിവസങ്ങളിലൂടെ ആണ് കട-
ന്ന് പോയത്. കഴിഞ്ഞ ആഴ്ച കളിൽ 
ഞങ്ങളുടെ സ്കൂളിൽ അനിതാ മിസ്സ്
സംഗീതാ മിസ്സ്, ബിബി മിസ്സ് തുടങ്ങി -
യ വർ വന്നിരുന്നു. 

   08 - 01-18 തിങ്കളാഴ്ച ബിബി മിസ്സ്
വന്നിരുന്നു. ഇന്നായിരുന്നു ഞാൻ
Achieve ment text ഇട്ടത് ഇന്നായിരു-
ന്നു.

     09-01-18 ചൊവ്വാഴ്ച ഞാൻ lesson plan എടുത്തിരുന്നു. പഞ്ചവത്സര പദ്ധ-
തി ആണ് ഞാൻ എടുത്തത്.അന്ന് ഞാ-
ൻ രണ്ട് lesson plan എടുത്തിരുന്നു.

       10-01-18 ഇന്ന് സംഗീതാ മിസ്സ് കോ-
ളേജിൽ വന്നിരുന്നു. ഞങ്ങളുടെ ക്ലാസ്സ്
കണ്ടു . ഉച്ചയോടെ മിസ്സ് സ്കൂളിൽ
നിന്നിറങ്ങി. 


     11-01-18 ഇന്ന് ഞാൻ yoga യുടെ
ക്ലാസ്സ് എടുത്തു. ഇന്ന് vajrasana ആണ്
എടുത്തത്‌. കുട്ടികൾ എല്ലാവരും നല്ല
രീതിയിൽ തന്നെ സഹകരിച്ചു.


      12-01-18  ഇന്ന് ഞാൻ Health ed ucation class എടുത്തു . first aid ആണ്
ഞാൻ എടുത്തത്. കുട്ടികളുടെ ഭാഗ-
ത്തു നിന്നുള്ള പ്രതികരണം നല്ല രീതി -
യിൽ ഉണ്ടായിരുന്നു.